വരൂ HTML നെ കുറിച്ച് പടികാം. HTML എന്നാൽ (Hyper Text Markup Language) എന്നാണ്.
നിങ്ങൾ ഇന്റർനെറ്റ്‌നില ഓരോ വെബ് സൈറ്റ് കാണുമ്പോൾ ഇത് എങ്ങനെ ഉണ്ടാകി എന്ന് അത്ഭുതപെട്ടു പോകാറുണ്ടോ. ലളിതമായി പറഞ്ഞാൽ HTML എന്നാ ഭാഷ കൊണ്ടാണ്. പണ്ടുകാലത്ത് ഇ ഭാഷ കോഡ് മൂലം എയുതി, പിന്നെ അതിനെ ബ്രൌസർ കൊണ്ട് യഥാർത്ഥ പേജ് നെ വ്യൂ ചെയ്തു.
പക്ഷെ ഇന്ന് വെബ് പേജ് നെ ഉണ്ടാക്കാൻ ധാരാളം സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയാം. ഇതിൽ ചിലതു കാശു കൊടുത്തു വാങ്കണം .
ഉദാകരണം :
- ദ്രീംവീവെർ (Dreamweaver)
- എക്സ്പ്രെസ്സിഒൻ വെബ് (Expression Web) – ഇപ്പോൾ ലബ്യമല്ല
2000-2004 മൈക്രോസോഫ്ട് FrontPage എന്ന സോഫ്റ്റ്വെയർ ഒണ്ടായിരുന്നു. പിന്നീടു മൈക്രോസോഫ്ട് അതിനേ ഇല്ലാതാക്കി.
ഇപ്പോൾ മൈക്രോസോഫ്ട് വ്വിസുഅൽ സ്റ്റുഡിയോ (Visual Studio) വയി വെബ് പേജ്ഉകൾ ഉണ്ടാക്കാം
പക്ഷെ ഇവിടെ നമ്മൾ നോട്ട്പാഡ് (NotePad) വയി പഠിക്കാം.
നിങ്ങൾ ടൈപ്പ് ചെയുന്ന കോഡ്നെ ടാഗ്സ് (TAGS) എന്ന് വിളിക്കും.
ഒരു കൊച്ചു വെബ് പേജ് നമുക്ക് മാനുഅൽ ആയി ഉണ്ടാക്കി നോക്കാം
തായേ കാന്നുന്ന കോഡ് നെ നോട്ട്പാഡ് (വിൻഡോസ് സ്റ്റാർട്ട് | അച്സിസ്സോരീസ്(Accessories) ) ഇല ടൈപ്പ് ചെയുക
ഫയൽ നെ സൈബെര്മലയാളം.html എന്ന് സേവ് ചെയുക. സേവ് ചെയുമ്പോൾ .html എന്നാ എക്സ്റ്റൻഷൻ കൊടുക്കുക . പിന്നെ “ഓൾ ഫയലെസ്” നേ സെലക്ട് ചെയ്യുക.
ഇപ്പോൾ ഒരു HTML ഫയൽ നമ്മൾ ഉണ്ടാക്കി . എവിടെ യാണോ സേവ് ചെയ്തത്, അവിടെ പോയി, റൈറ്റ് ക്ലിക്ക്, ഓപ്പണ്‍ വിത്ത്, ഇന്റർനെറ്റ് എക്സ്പ്ലൊരെർ (ഇന്റർനെറ്റ് Explorer) എന്ന വാചകത്തെ സെലക്ട് ചെയുക.
അങ്കനെ ചെയ്മ്പോൾ നിങ്കൽ മുകളിൽ കാണുന്ന കോഡ് നിണ്ടെ ഔട്പുട്ട് തായേ കാണുന്നത് പോലെ കാണാം
നമുക്ക് വലിയ അക്ഷരത്തിൽ കാണിക്കാം . അതിനു <font> എന്നാ ടാഗ് തായേ കാന്നുന്ന രിതിയിൽ കോഡ് നെ അപ്ഡേറ്റ് ചെയ്യുക
ഇവിടെ “ഫേസ്” (face) ഓർ “സൈസ്” (size) എന്ന് പറയുന്നതു “അട്ട്രിബുറ്റെസ്” (Attributes) എന്ന് പറയും.
നേരത്തേ നിങ്ങൾ വെബ് ബ്രൌസർ നെ ഓപ്പണ്‍ ചെയ്തത് ഒന്ന് കൂടി രേഫ്രേഷ് ചെയ്യുക . ഇല്ലങ്ങിൽ ഒരിക്കൽ കൂടി ഫയലേനെ തുറക്കുക (ചിത്രം 2 കാണുക)
ഇപ്പോൾ നിങ്ങൾകു വിത്യാസം മനസിലാവും
HTML ഭാഷയിൽ ടാഗ് ആണ് പ്രതാനം . മുഗളിൽ കാന്നുന്ന അക്ഷരങ്ങള നമുക്ക് കളർയിൽ കാണിക്കാം
<font face = “verdana” size = “12pt” color =”blue”>
ഇപ്പോൾ ഒരിക്കൽ കൂടി നിങ്ങൾ ബ്രൌസേര്നെ (Browser) രേഫ്രേഷ് ചെയ്യു. കാണാമോ വിത്യാസം
Stay tuned for next part. Till then happy coding