Learn HTML in Malayalam – Part 1

വരൂ HTML നെ കുറിച്ച് പഠിക്കാം. HTML എന്നാൽ (Hyper Text Markup Language) എന്നാണ്.

നിങ്ങൾ ഇന്റർനെറ്റ്‌നില ഓരോ വെബ്‌ സൈറ്റ് കാണുമ്പോൾ ഇത് എങ്ങനെ ഉണ്ടാകി എന്ന് അത്ഭുതപെട്ടു പോകാറുണ്ടോ. ലളിതമായി പറഞ്ഞാൽ HTML എന്നാ ഭാഷ കൊണ്ടാണ്. പണ്ടുകാലത്ത് ഇ ഭാഷ കോഡ് മൂലം എയുതി, പിന്നെ അതിനെ ബ്രൌസർ കൊണ്ട് യഥാർത്ഥ പേജ് നെ വ്യൂ ചെയ്തു.

പക്ഷെ ഇന്ന് വെബ്‌ പേജ് നെ ഉണ്ടാക്കാൻ ധാരാളം സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയാം. ഇതിൽ ചിലതു കാശു കൊടുത്തു വാങ്കണം .

ഉദാകരണം :

ദ്രീംവീവെർ (Dreamweaver)

എക്സ്പ്രെസ്സിഒൻ വെബ്‌ (Expression Web) – ഇപ്പോൾ ലബ്യമല്ല

1999-2005 മൈക്രോസോഫ്ട്‌ FrontPage എന്ന സോഫ്റ്റ്‌വെയർ ഒണ്ടായിരുന്നു. പിന്നീടു മൈക്രോസോഫ്ട്‌ അതിനേ ഇല്ലാതാക്കി.

ഇപ്പോൾ മൈക്രോസോഫ്ട്‌ വ്വിസുഅൽ സ്റ്റുഡിയോ (Visual Studio) വയി വെബ്‌ പേജ്ഉകൾ ഉണ്ടാക്കാം

പക്ഷെ ഇവിടെ നമ്മൾ നോട്ട്പാഡ് (NotePad) വയി പഠിക്കാം.

നിങ്ങൾ ടൈപ്പ് ചെയുന്ന കോഡ്നെ ടാഗ്സ് (Tags) എന്ന് വിളിക്കും.

ഒരു കൊച്ചു വെബ്‌പേജ് നമുക്ക് മാനുഅൽ ആയി ഉണ്ടാക്കി നോക്കാം

തായേ കാന്നുന്ന കോഡ് നെ നോട്ട്പാഡ് (വിൻഡോസ്‌ സ്റ്റാർട്ട്‌ | അച്സിസ്സോരീസ്(Accessories) ) ഇല ടൈപ്പ് ചെയുക

Learn HTML in Malayalam Part 1

ഫയൽ നെ part1.html എന്ന് സേവ് ചെയുക. സേവ് ചെയുമ്പോൾ .html എന്നാ എക്സ്റ്റൻഷൻ കൊടുക്കുക . പിന്നെ ഓൾ ഫയലെസ് നേ സെലക്ട്‌ ചെയ്യുക.

ഇപ്പോൾ ഒരു HTML ഫയൽ നമ്മൾ ഉണ്ടാക്കി . എവിടെ യാണോ സേവ് ചെയ്തത്, അവിടെ പോയി, റൈറ്റ് ക്ലിക്ക്, ഓപ്പണ്‍ വിത്ത്‌, ഇന്റർനെറ്റ്‌ എക്സ്പ്ലൊരെർ (ഇന്റർനെറ്റ്‌ Explorer) എന്ന വാചകത്തെ സെലക്ട്‌ ചെയുക.

Learn HTML in Malayalam Part 1 - Browser Selection

അങ്കനെ ചെയ്മ്പോൾ നിങ്കൽ മുകളിൽ കാണുന്ന കോഡ് നിണ്ടെ ഔട്പുട്ട് തായേ കാണുന്നത് പോലെ കാണാം

Learn HTML in Malayalam Part 1 - Output

Malayalam is the native language of Kerala state in India. The state has produced legends like poet ONV Kurup, Dr KJ Yesudas, Mohanlal, Mammooty, Suresh Gopi and others. Festivals – Attukal Pongala, Onam. Learnxpress is committed to promote Malayalam language in technology.

Stay tuned for the second part of Learn HTML in Malayalam article series

 

Leave a Comment